കോഴിക്കോട് - കലാരംഗത്ത് വിവിധ മേഖലകളിൽ 30 വർഷം പൂർത്തിയാക്കിയതിന് വിനോദ് കോവുരിനെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ആദരിച്ചു
കോഴിക്കോട് ഗാന്ധി റോഡിലെ മാമുകോയ നഗറിൽ നടന്ന ചടങ്ങിൽ വെച്ച് ചലച്ചിത്രനിർമാതാവ് എം . കെ . ......
മലാപ്പറമ്പ് പെൺവാണിഭത്തിൽ രണ്ട് പൊലീസുകാർക്കെതിരെയും അന്വേഷണം. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരിയുമായി കോഴിക്കോട് ചില പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ ഫോണിൽ ബന്ധപ്പെട്ടതായാണു വിവരം. ......
കോഴിക്കോട് മലാപ്പറമ്പിൽ നിന്നും പെൺവാണിഭ സംഘം പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺവാണിഭ സംഘത്തിലെ ആറു സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് പിടിയിലായത്. ......
മൂന്നുപേര്‍ താമരശേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഒരാള്‍ സെന്റ് ജോസഫ് എച്ച്എസ്എസിലും മറ്റൊരാള്‍ ഗവണ്മെന്റ് വിഎച്ച്എസ്എസ് കുറ്റിച്ചിറയിലുമാണ് പ്രവേശനം നേടിയത്.
താമരശേരിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ താത്കാലികമായും ഒരാള്‍ സ്ഥിരപ്രവേശനവുമാണ് നേടിയത്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് തൃപ്തികരമല്ല എന്ന റിപ്പോര്‍ട്ട് ആണ് സ്കൂള്‍ അധികൃതര്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതെങ്കിലും ഇക്കാരണത്താല്‍ പ്രവേശനം നിഷേധിക്കാനാവില്ല എന്ന നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്കൂളിന് ലഭിച്ചത്. ......
കോഴിക്കോട്ട് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം.......
കോഴിക്കോട് : കോർപറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ്എംഎസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി വിജിലൻസ്. ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ വസ്തുവകകൾ സംബന്ധിച്ചും നിക്ഷേപം സംബന്ധിച്ചുള്ള രേഖകളും വിജിലൻസ് പിടിച്ചെടുത്തു. ......
കോഴിക്കോട് : പശ്ചിമ ബംഗാൾ സിലിഗുരി സ്വദേശി രാജേഷ് റായ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം.......
കോഴിക്കോട്: ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സെക്കൻഡ് ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റിൽ സോക്കർ അക്കാദമി കല്ലായി ചാംപ്യൻമാരായി. ടൂർണമെന്റിൽ 13 പോയിന്റ് നേടിയാണ് സാക് കിരീടത്തിൽ മുത്തമിട്ടത്. ......